കൊണ്ടോട്ടി എസ് .ഐ. മുഹമ്മദ് റഫീഖും, ട്രാഫിക്ക് എസ്.ഐ ഹംസയും കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ ജെ.ആര്‍.സി കേഡറ്റുകള്‍ കൊണ്ടോട്ടി ബസ്റ്റാന്‍റില്‍ സംഘചിപ്പിച്ച സൌജന്യ രക്തപരിശോധന ഉദ്ഘാടനം ചെയ്യുന്നു
രക്ത ദാന സന്ദേശവുമായി കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ ജെ.ആര്‍.സി കേഡറ്റുകള്‍ കൊണ്ടോട്ടി ബസ്റ്റാന്‍റില്‍
കൊണ്ടോട്ടി ബസ്സ്റ്റാന്‍റില്‍ വെച്ച് നടത്തിയ രക്തസാക്ഷി ദിനത്തില്‍ കൊണ്ടോട്ടി ജു.എം.യു പി സ്കൂള്‍ ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ് നടത്തിയ രക്ത ദാനസന്ദേശ യോഗത്തില്‍ ശ്രീ അബദുല്‍ കരീം സ്വഗത ഭാഷണം നടത്തുന്നു