കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ ബ്ലോഗിലേക്ക് ഏവര്‍ക്കും സ്വാഗതം

Saturday 1 February 2014

സൌജന്യ രക്തപരിശോധന ക്യാമ്പ്


കൊണ്ടോട്ടി എസ് .ഐ. മുഹമ്മദ് റഫീഖും,  ട്രാഫിക്ക് എസ്.ഐ ഹംസയും കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ ജെ.ആര്‍.സി കേഡറ്റുകള്‍ കൊണ്ടോട്ടി ബസ്റ്റാന്‍റില്‍ സംഘചിപ്പിച്ച സൌജന്യ രക്തപരിശോധന ഉദ്ഘാടനം ചെയ്യുന്നു
രക്ത ദാന സന്ദേശവുമായി കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ ജെ.ആര്‍.സി കേഡറ്റുകള്‍ കൊണ്ടോട്ടി ബസ്റ്റാന്‍റില്‍

No comments:

Post a Comment