കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ ബ്ലോഗിലേക്ക് ഏവര്‍ക്കും സ്വാഗതം

Saturday 6 December 2014

ശിശു ദിന റാലി

ശിശു ദിന റാലി
ശിശു ദിന റാലിയില്‍ നിന്ന്
ശിശു ദിന റാലിയില്‍ നിന്ന്

ശിശു ദിന റാലിയില്‍ നിന്ന്

Thursday 4 December 2014

ഒപ്പന ടീം

കൊണ്ടോട്ടി ഉപജില്ലാ സകൂള്‍ കലോത്സവം

കൊണ്ടോട്ടി ഉപജില്ലാ സകൂള്‍ കലോത്സവം യു . പി വിഭാഗത്തില്‍ കൊണ്ടോട്ടി ജി.എം.യു.പി. സകൂള്‍ ഓവറോള്‍ കിരീടം നിലനിര്‍ത്തി. അറബിക്ക് കലോത്സവം യു . പി വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

Sunday 20 July 2014

ബ്ലോഗ് ചിത്രങ്ങള്‍

പുതിയ ബ്ലോഗ് ചിത്രം



പഴയ ബ്ലോഗ് ചിത്രം

ദിശ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം

കൊണ്ടോട്ടി : കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ക്ലാസ്റൂം നവീകരണ ഉദ്ഘാടനവും ദിശ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനവും ജൂലൈ 22ന് സ്കൂള്‍ അങ്കണത്തില്‍ വെച്ച് നിര്‍വ്വഹിക്കപ്പെടുകയാണ്. ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് നിരവധി പദ്ധതികളാണ് നിര്‍വ്വഹിക്കപ്പെടാന്‍ പോകുന്നത്.
G M U P SCHOOL KONDOTTY



WELCOME TO ALL

Saturday 19 July 2014

ശതോത്തര ജൂബിലി

കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍   ബ്ലോഗ്




ലഹരി വിരുദ്ധ ദിനം ആചരിച്ചു



കൊണ്ടോട്ടി: കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ JRC യൂണിറ്റും, Scout & guide  യൂണിറ്റും S P C യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ ദിനം ആചരിച്ചു.ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂ ള്‍ അസംബ്ലിയി ല്‍ ബോധവല്‍ക്കരണ ക്ലാസ്സും ലഹരി വിരുദ്ധ പ്രതിജ്ഞയും ചെയ്തു. വിദ്യാലയത്തി ല്‍ നടന്ന ചടങ്ങി ല്‍ ഹെഡ്മിസ്ട്രസ്സ് കെ. ഷീബ, എം കുഞ്ഞാലന്‍ കുട്ടി, അബ്ദുല്‍അസീസ്  എന്നിവ ര്‍ സംസാരിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി നടന്ന ലഹരി വിരുദ്ധ റാലിയും കെ.അബ്ദു ല്‍ കരീം, കെ.എന്‍ എ. കോയ, എം.കെ മുഹമ്മദലി, നിഷആ ര്‍ , അനി ല്‍. സി, ലിസ്സി എന്നിവ ര്‍ നേതൃത്വം നല്‍കി.







nature day





Wednesday 21 May 2014

Saturday 19 April 2014

സ്കൂള്‍ പ്രവേശന , വിടുതല്‍ അറിയിപ്പ്

അറിയിപ്പ്

ജി.എം.യു.പി സ്കൂള്‍ കൊണ്ടോട്ടി

ഫോണ്‍ 0483 2710469
മെയ് : പരീക്ഷ ഫലപ്രഖ്യാപനം
മെയ് 2 മുതല്‍, 19 വരെ : 5,6,7 ഇംഗ്ലീഷ് മീഡിയം
ക്ലാസിലേക്കുള്ള രജിസ്ട്രേഷന്‍ 
മെയ് 2,3,5 തിയ്യതികളില്‍ : ടി.സി ക്ക് അപേക്ഷ സ്വീകരിക്കല്‍ 
മെയ് 7 ,8 തിയ്യതികളില്‍ : ടി.സി വിതരണം
മെയ് 12 മുതല്‍, : സ്കൂള്‍ പ്രവേശനം ആരംഭിക്കുന്നു
മെയ് 22 : 5,6,7 ഇംഗ്ലീഷ്മീഡിയം ക്ലാസിലേക്കുള്ള
എന്‍ട്രന്‍സ് ടെസ്റ്റ് 
ഫലപ്രഖ്യാപനം
മെയ് 23
:

5,6,7 ഇംഗ്ലീഷ്മീഡിയം ക്ലാസിലേക്കുള്ള
എന്‍ട്രന്‍സ് ടെസ്റ്റ്
01-04-14
ഹെഡ്മിസ്ട്രസ്സ്
കൊണ്ടോട്ടി
ജി.എം.യു.പി സ്കൂള്‍ കൊണ്ടോട്ടി
























Friday 18 April 2014

ഒ.ബി.സി പ്രീ-മെട്രിക്ക് സ്കോളര്‍ഷിപ്പ്

വിവിധ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രോഫികള്‍

കൊണ്ടോട്ടി എ.ഇ.ഒ ശ്രീ.ഉണ്ണി മാസ്റ്റര്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍ക്ക് ഉപഹാരം നല്‍കുന്നു





ഒ.ബി.സി പ്രീ-മെട്രിക്ക് സ്കോളര്‍ഷിപ്പ്  അര്‍ഹരായവരുടെ ലിസറ്റ് പ്രസിദ്ധപ്പെടുത്തി




OBC Prematric Scholarship 2013-14 - Beneficiaries List
April 19 - 2014, 07:42 am
School : 18384 - G.M.U.P.S. Kondotty
Bank : STATE BANK OF INDIA
Bank Branch : 3470
Account No : 31210241878
First Alotment List
Sl No Applcation No Student Name        Class         Caste         Amount
1       1838416497       SREYAS . O                  5       Thattan                 750
2       1838416398       PAVIN . K                       5       Thiyya                  750
3       1838416468       SNEHA . P                     5       Viswakarma         750
4       1838416450       BAVITH . K P                 5       Thattan                750
5       1838416451       ANUVIND . K                 5       Thiyya                  750
6       1838416498       ARJUN . B                     5       Thiyya                  750
7       1838416392       ANJANA . K P               5        Viswakarma        750
8       1838416467       MEGHA . K P                5       Thiyya                  750
9       1838416131       GEETHIKA KRISHNA. V 6    Thattan                900
10     1838416262       ADARSH. C                     6       Thiyya               900
11     1838416258       SREYA. C                         6       Thiyya              900
12     1838416496       AKSHAY KRISHNAN       6        Asari                900
13     1838416311       ANU VRINTHA . N V        6       Thattan             900
14     1838416339       DILNA . C                         6       Thiyya               900
15     1838416284       NIGITHA . I                       6       Thiyya               900
16     1838416013       SHIJINA .E                       6       Viswakarma      900
17     1838416228       GOPIKA. N V                 7       Thattan                900
18     1838415627       ATHIRA. C                     7       Thiyya                  900
19     1838416275       SREYA PRAKASH. C    7       Thiyya                  900
20     1838415744       PAVITHRA. K P              7       Thattan                900
21     1838415804       NANDHA GOPALAN. V 7       Thattan                900
22     1838415588       VIVEK . K                      7       Thiyya                  900
23     1838415742       NEETHU . M                  7       Thiyya                  900
24     1838415762       DRISYA . K.P                7       Thiyya                  900