കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ ബ്ലോഗിലേക്ക് ഏവര്‍ക്കും സ്വാഗതം

Sunday, 20 July 2014

ബ്ലോഗ് ചിത്രങ്ങള്‍

പുതിയ ബ്ലോഗ് ചിത്രം



പഴയ ബ്ലോഗ് ചിത്രം

ദിശ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം

കൊണ്ടോട്ടി : കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ക്ലാസ്റൂം നവീകരണ ഉദ്ഘാടനവും ദിശ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനവും ജൂലൈ 22ന് സ്കൂള്‍ അങ്കണത്തില്‍ വെച്ച് നിര്‍വ്വഹിക്കപ്പെടുകയാണ്. ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് നിരവധി പദ്ധതികളാണ് നിര്‍വ്വഹിക്കപ്പെടാന്‍ പോകുന്നത്.
G M U P SCHOOL KONDOTTY



WELCOME TO ALL

Saturday, 19 July 2014

ശതോത്തര ജൂബിലി

കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍   ബ്ലോഗ്




ലഹരി വിരുദ്ധ ദിനം ആചരിച്ചു



കൊണ്ടോട്ടി: കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ JRC യൂണിറ്റും, Scout & guide  യൂണിറ്റും S P C യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ ദിനം ആചരിച്ചു.ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂ ള്‍ അസംബ്ലിയി ല്‍ ബോധവല്‍ക്കരണ ക്ലാസ്സും ലഹരി വിരുദ്ധ പ്രതിജ്ഞയും ചെയ്തു. വിദ്യാലയത്തി ല്‍ നടന്ന ചടങ്ങി ല്‍ ഹെഡ്മിസ്ട്രസ്സ് കെ. ഷീബ, എം കുഞ്ഞാലന്‍ കുട്ടി, അബ്ദുല്‍അസീസ്  എന്നിവ ര്‍ സംസാരിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി നടന്ന ലഹരി വിരുദ്ധ റാലിയും കെ.അബ്ദു ല്‍ കരീം, കെ.എന്‍ എ. കോയ, എം.കെ മുഹമ്മദലി, നിഷആ ര്‍ , അനി ല്‍. സി, ലിസ്സി എന്നിവ ര്‍ നേതൃത്വം നല്‍കി.







nature day