കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ ബ്ലോഗിലേക്ക് ഏവര്‍ക്കും സ്വാഗതം

Sunday 20 July 2014

ദിശ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം

കൊണ്ടോട്ടി : കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ക്ലാസ്റൂം നവീകരണ ഉദ്ഘാടനവും ദിശ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനവും ജൂലൈ 22ന് സ്കൂള്‍ അങ്കണത്തില്‍ വെച്ച് നിര്‍വ്വഹിക്കപ്പെടുകയാണ്. ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് നിരവധി പദ്ധതികളാണ് നിര്‍വ്വഹിക്കപ്പെടാന്‍ പോകുന്നത്.
G M U P SCHOOL KONDOTTY



WELCOME TO ALL

No comments:

Post a Comment