കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ ബ്ലോഗിലേക്ക് ഏവര്‍ക്കും സ്വാഗതം

Thursday 6 February 2014

യാത്രയയപ്പും സ്കൂള്‍ വാര്‍ഷികവും

യാത്രയയപ്പും സ്കൂള്‍ വാര്‍ഷികവും

കൊണ്ടോട്ടി ജി.എം.യു.പി സ്കൂളിന്‍റെ 125-ാം വാര്‍ഷികം ഈ വരുന്ന 28ന് നടത്തുവാന്‍ സ്കൂള്‍ എസ്.എം.സി യും പി.ടി.എ യും തീരുമാനിച്ചു
പപപപ

രക്ത സാക്ഷി ദിനം


Saturday 1 February 2014

സൌജന്യ രക്തപരിശോധന ക്യാമ്പ്


കൊണ്ടോട്ടി എസ് .ഐ. മുഹമ്മദ് റഫീഖും,  ട്രാഫിക്ക് എസ്.ഐ ഹംസയും കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ ജെ.ആര്‍.സി കേഡറ്റുകള്‍ കൊണ്ടോട്ടി ബസ്റ്റാന്‍റില്‍ സംഘചിപ്പിച്ച സൌജന്യ രക്തപരിശോധന ഉദ്ഘാടനം ചെയ്യുന്നു
രക്ത ദാന സന്ദേശവുമായി കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ ജെ.ആര്‍.സി കേഡറ്റുകള്‍ കൊണ്ടോട്ടി ബസ്റ്റാന്‍റില്‍

രക്ത സാക്ഷി ദിനം

കൊണ്ടോട്ടി ബസ്സ്റ്റാന്‍റില്‍ വെച്ച് നടത്തിയ രക്തസാക്ഷി ദിനത്തില്‍ കൊണ്ടോട്ടി ജു.എം.യു പി സ്കൂള്‍  ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ്  നടത്തിയ രക്ത ദാനസന്ദേശ യോഗത്തില്‍ ശ്രീ അബദുല്‍ കരീം സ്വഗത ഭാഷണം നടത്തുന്നു