കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ ബ്ലോഗിലേക്ക് ഏവര്‍ക്കും സ്വാഗതം

Saturday 19 July 2014

ലഹരി വിരുദ്ധ ദിനം ആചരിച്ചു



കൊണ്ടോട്ടി: കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ JRC യൂണിറ്റും, Scout & guide  യൂണിറ്റും S P C യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ ദിനം ആചരിച്ചു.ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂ ള്‍ അസംബ്ലിയി ല്‍ ബോധവല്‍ക്കരണ ക്ലാസ്സും ലഹരി വിരുദ്ധ പ്രതിജ്ഞയും ചെയ്തു. വിദ്യാലയത്തി ല്‍ നടന്ന ചടങ്ങി ല്‍ ഹെഡ്മിസ്ട്രസ്സ് കെ. ഷീബ, എം കുഞ്ഞാലന്‍ കുട്ടി, അബ്ദുല്‍അസീസ്  എന്നിവ ര്‍ സംസാരിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി നടന്ന ലഹരി വിരുദ്ധ റാലിയും കെ.അബ്ദു ല്‍ കരീം, കെ.എന്‍ എ. കോയ, എം.കെ മുഹമ്മദലി, നിഷആ ര്‍ , അനി ല്‍. സി, ലിസ്സി എന്നിവ ര്‍ നേതൃത്വം നല്‍കി.







No comments:

Post a Comment