കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ ബ്ലോഗിലേക്ക് ഏവര്‍ക്കും സ്വാഗതം

Tuesday 25 March 2014

സ്വാഗത സംഘരൂപീകരണം





ശതോത്തര രജതജൂബിലി

സ്വാഗത സംഘം രൂപീകരണവും
യാത്രയയപ്പും 

മാര്‍ച്ച് 28 വെള്ളിയാഴ്ച്ച ഉച്ചക്ക്
 2 മണി മുതല്‍ 5 മണിവരെ 

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

ശതോത്തര രജതജൂബിലി

കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍


ശതോത്തര രജതജൂബിലി
 ആഘോഷം
2014-മാര്‍ച്ച് മുതല്‍ 2015 ഏപ്രില്‍ വരെ
വിവിധ പ്രവര്‍ത്തനങ്ങള്‍

  • പൂര്‍വ്വ വിദ്യാര്‍ത്ഥി, ഗുരു സംഗമം
  • പ്രതിമാസ പ്രത്യേക പരിപാടികള്‍
  • വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കലാ-കായിക മത്സരങ്ങള്‍
  • സിനിമ ശില്‍പശാല
  • സാഹിത്യ ശില്‍പശാല
  • കാവ്യസന്ധ്യ, ഗസല്‍ നിശ, ഗാന സദസ്സ്
  • ദിശ വിപുലീകരണം