കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍ ബ്ലോഗിലേക്ക് ഏവര്‍ക്കും സ്വാഗതം

Tuesday, 25 March 2014

ശതോത്തര രജതജൂബിലി

കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍


ശതോത്തര രജതജൂബിലി
 ആഘോഷം
2014-മാര്‍ച്ച് മുതല്‍ 2015 ഏപ്രില്‍ വരെ
വിവിധ പ്രവര്‍ത്തനങ്ങള്‍

  • പൂര്‍വ്വ വിദ്യാര്‍ത്ഥി, ഗുരു സംഗമം
  • പ്രതിമാസ പ്രത്യേക പരിപാടികള്‍
  • വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കലാ-കായിക മത്സരങ്ങള്‍
  • സിനിമ ശില്‍പശാല
  • സാഹിത്യ ശില്‍പശാല
  • കാവ്യസന്ധ്യ, ഗസല്‍ നിശ, ഗാന സദസ്സ്
  • ദിശ വിപുലീകരണം

No comments:

Post a Comment